Channel 17

live

channel17 live

സ്വാതന്ത്ര്യ സംരക്ഷണ സംഗമത്തിൻ്റെ സംഘാടക സമിതി യോഗം CPI മാള മണ്ഡലം സെക്രട്ടറി M R അപ്പുകുട്ടൻ, ഉദ്ഘാടനം ചെയ്തു

ഓഗസ്റ്റ് 15 ന് AIYF മാള മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ നടത്തുന്ന സ്വാതന്ത്ര്യ സംരക്ഷണ സംഗമത്തിൻ്റെ സംഘാടക സമിതി യോഗം CPI മാള മണ്ഡലം സെക്രട്ടറി M R അപ്പുകുട്ടൻ, ഉദ്ഘാടനം ചെയ്തു. ഹിരൺ ഹരിദാസ് അദ്ധ്യക്ഷത (AIYF കുഴൂർ മേഖല പ്രസിഡൻ്റ് ) അദ്ധ്യക്ഷത വഹിച്ചു. അരുൺ പി.വി,അലി പി.കെ എന്നിവർ സംസാരിച്ചു. ചെയർമാൻ : എം.ആർ. അപ്പുകുട്ടൻ കൺവീനർ : വി.എസ് ഗോപാലകൃഷ്ണൻ ട്രക്ഷറർ : രമ്യശ്രീജേഷ് എന്നിവരെ തെരെഞ്ഞെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!