ബാങ്ക് പ്രസിഡണ്ട് ശ്രീ ജോയ് മൂത്തേടൻ യോഗത്തിന് അധ്യക്ഷത വഹിച്ചു .
ചാലക്കുടി നഗരസഭ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഷിബു വാലപ്പനും വൈസ് ചെയർ പേഴ്സനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി ശ്രീദേവിക്കും ചാലക്കുടി ടൗൺ സഹകരണ ബാങ്ക് സ്വീകരണം നൽകി ബാങ്ക് പ്രസിഡണ്ട് ശ്രീ ജോയ് മൂത്തേടൻ യോഗത്തിന് അധ്യക്ഷത വഹിച്ചു ബാങ്ക് മുൻ പ്രസിഡണ്ട് ശ്രീ എം എം അനിൽകുമാർ ആശംസ അർപ്പിച്ചു ബാങ്ക് വൈസ് പ്രസിഡണ്ട് ശ്രീമതി മേരി നളൻ, ശ്രീ ബിജു പുത്തിരിക്കൽ, ശ്രീ തോമസ് കണ്ണെത്ത്, ശ്രീ ജോയ് കെ എ, ശ്രീ സാജൻ വിസലാം, ശ്രീ ഗിരീശൻ, ശ്രീ സണ്ണി വർഗീസ്, ശ്രീ അനിൽ കെ എ, ശ്രീമതി ഉഷ മോഹൻ, ശ്രീമതി ജിന്റാ പ്രശാന്ത് എന്നീ ഭരണസമിതി അംഗങ്ങളും ബാങ്ക് ജീവനക്കാരും യോഗത്തിൽ പങ്കെടുത്തു. ബാങ്ക് സെക്രട്ടറി ശ്രീ സോയ് പോൾ നന്ദി രേഖപ്പെടുത്തി.