Channel 17

live

channel17 live

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ” നിരാമയ” സംഘടിപ്പിച്ചു

ക്യാമ്പിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് സൗജന്യ ചികിത്സയും മരുന്നും നൽകി.

ജി. വി. എച്ച്. എസ്സ്. എസ്സ് പുത്തൻചിറ NSS യൂണിറ്റും പുത്തൻചിറ സർക്കാർ ആയുർവേദ ആശുപത്രിയും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ” നിരാമയ” സംഘടിപ്പിച്ചു… ക്യാമ്പിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് സൗജന്യ ചികിത്സയും മരുന്നും നൽകി. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം പുത്തൻചിറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റോമി ബേബി നിർവഹിച്ചു. PTA പ്രസിഡന്റ്‌ VK റാഫി അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ VN രാജേഷ് മുഖ്യാതിഥി ആയി. DR. ജയ, PRINCIPAL രഞ്ജിൻ J പ്ലാക്കൽ, VHSE PRINCIPAL ശ്രീമതി ജയ്സി ആന്റണി, മിഷ PC, അജിത, മാർട്ടിൻ KP, നവാബ് , ബെറ്റി, സുമം, തേജോവതി, സിദ്ധിഖ് തൊട്ടുങ്ങൽ, NSS വോളന്റിയേഴ്സ് എന്നിവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!