പരിയാരം പഞ്ചായത്ത് പ്രസിഡണ്ട് മായ ശിവദാസൻ ഉദ്ഘാടനം ചെയ്തു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ ചാലക്കുടി മേഖലയും ഐ വിഷൻ ഹോസ്പിറ്റലും പരിയാരം സർവ്വീസ് സഹകരണ ബാങ്കും സെൻ്റർ പോയിറ്റ് ഒപ്റ്റിക്കലൽസും സംയുക്കതമായി നടത്തിയ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് പരിയാരം പഞ്ചായത്ത് പ്രസിഡണ്ട് മായ ശിവദാസൻ ഉദ്ഘാടനം ചെയ്തു . ഷാജു ലെൻസ് മാൻ അദ്ധ്യക്ഷത വഹിച്ചു. ലിൻ്റോ m.J സജീവ് .ഡെന്നി മുണ്ടൻ മാണി ഷൈബു നെടുവേലി , ജോമി ജോസ് . ജോസ് ഡേവിഡ് . ബാബു ബാബാസ് ഇന്ദു ഷൺമുഖൻ . സന്തോഷ് PS ടോൾജി തോമസ് എന്നിവർ പ്രസംഗിച്ചു Dr വിദ്യാശങ്കർ ചികത്സക്ക് നേതൃത്വം നൽകി.