മേലൂർ എസ്.സി. ബി പ്രസിഡൻ്റ് ഇ.കെ കൃഷ്ണൻ്റെ അധ്യക്ഷ തയിൽ കൂടിയ യോഗം കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ആദിത്യ വർമ്മ ഉദ്ഘാടനം ചെയ്തു .
മേലൂർ ക്ഷീരോല്പാദക സഹകരണ സംഘവും, മേലൂർ ഗ്രാമീണവായന ശാലയും, ചാലക്കുടി ഐ വിഷൻ കണ്ണാശുപത്രിയും സംയുക്താഭിമുഖ്യത്തിൻ സൗജന്യ നേത്രപരിശോധന, പ്രമേഹ പരിശോധന, ബ്ലഡ് പ്രഷർ പരിശോധനയും തിമിര നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു.
മേലൂർ എസ്.സി. ബി പ്രസിഡൻ്റ് ഇ.കെ കൃഷ്ണൻ്റെ അധ്യക്ഷ തയിൽ കൂടിയ യോഗം കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ആദിത്യ വർമ്മ ഉദ്ഘാടനം ചെയ്തു . വാർഡ് മെമ്പർ പി. എ സാബു,ക്ഷീര സംഘം പ്രസിഡന്റ് വി.ഡി. തോമസ്, വായനശാല പ്രസിഡന്റ് കെ.കെ.ശശീധരൻ,ഐ വിഷൻ പ്രൊജക്ട് ഓഫീസർ പി. എസ് സജീവൻ , പി.വി. രമേശൻ, എൻ.പി.ആൻ്റണി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.