Channel 17

live

channel17 live

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

ചാലക്കുടി വെളിയത്ത് കടവ് റെസിഡൻസിയുടെയും ചേനത്തനാട് എൻഎസ്എസ് കരയോഗം യൂണിറ്റിന്റെയും നേതൃത്വത്തിൽ കൊടകര ശാന്തി ആശുപത്രി മായ സഹകരിച്ച് നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ് ചാലക്കുടി മുനിസിപ്പൽ ചെയർമാൻ ശ്രീ എബി ജോർജ് ഉദ്ഘാടനം നിർവഹിച്ചു.വെളിയത്ത് റസിഡൻസി പ്രസിഡണ്ട് ശ്രീ ഇ കെ തിലകൻ അധ്യക്ഷത വഹിച്ച യോഗത്തിന് ചേനത്തനാട് എൻഎസ്എസ് കരയോഗം പ്രസിഡണ്ട് എൻ ഗോവിന്ദൻകുട്ടി സ്വാഗതവും റസിഡൻണ്ട് അസോസിയേഷൻ സെക്രട്ടറി എം ജെ ജോബി നന്ദിയും അർപ്പിച്ചു. മെഡിക്കൽ ക്യാമ്പിന് കൗൺസിലർ ദീപു ദിനേശ്, അസോസിയേഷൻ വൈസ് പ്രസിഡന്റ് കെസി രാമചന്ദ്രൻ, അസോസിയേഷൻ ജോയിൻ സെക്രട്ടറി സുനിൽ ബി, അസോസിയേഷൻ ട്രഷറർ ബാബു പോൾ കരയോഗം സെക്രട്ടറി പി ശശിധരൻ എന്നിവർ നേതൃത്വം നൽകി. ഏകദേശം 60 ഓളം പേർക്ക് സൗജന്യ നേത്ര പരിശോധനയും മരുന്നും നൽകി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!