മേലഡൂർ സൗഹൃദ വയോജന ക്ലബ്ബിന്റെയും ചാലക്കുടി ഐ വിഷൻ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ സൗജന്യ നേത്ര പരിശോധന, തിമിര നിർണ്ണയ ക്യാമ്പ് അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിവി വിനോദ് ഉദ്ഘാടനം ചെയ്യ്തു. ക്ലബ് പ്രസിഡന്റ് പികെ മോഹനൻ അദ്ധ്യക്ഷനായിരുന്നു. ഡോ: ബി രാധ രമണൻ, എംസി പോൾ, കെവി സിലോമണി, എംഐ ടോമി എന്നിവർ സംസാരിച്ചു.
സൗജന്യ നേത്ര പരിശോധന, തിമിര നിർണ്ണയ ക്യാമ്പ്
