Channel 17

live

channel17 live

സൗജന്യ നേത്ര പ്രമേഹ രോഗ നിർണയക്കാമ്പ്

ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ചാലക്കുടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐ ഫൗണ്ടേഷൻ കൊച്ചി ലയൺസ് ഇൻറർനാഷണൽ കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണിയുടെയും സഹകരണത്തോടെ സൗജന്യ നേത്ര പ്രമേഹ രോഗ നിർണയക്കാമ്പ് ഇന്ന് രാവിലെ 10 മണിക്ക് ശ്രീ ജോൺസൺ കോലങ്കണ്ണി ഉദ്ഘാടനം ചെയ്തു. എച്ച് ആർ പി എം ചാലക്കുടി താലൂക്ക് കമ്മിറ്റി കൺവീനർ ഡേവിസ് പുല്ലൻ സ്വാഗതവും വാർഡ് കൗൺസിലർ ജോജി കെ ജെ അധ്യക്ഷതയും വഹിച്ചു ജില്ലാ പ്രവർത്തകരായ വിനയൻ ടിവി വിജയകുമാർ തുടങ്ങിയവരും സംസാരിച്ചു ചാലക്കുടി ഭാരവാഹി പോൾ പുല്ലൻ നന്ദി പറയുകയുണ്ടായി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!