ഇരിങ്ങാലക്കുടയിലെ പൊതുജനങ്ങൾക്ക് വേണ്ടി ഇരിഞ്ഞാലക്കുട റോട്ടറി ക്ലബ്ബ് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് അപ്പോള അഡലക്സ് ഹോസ്പിറ്റലിലെ ഹൃദ്രോഗവിഭാഗം ഡോക്ടർ അബ്രഹാം പോൾ, ശ്വാസകോശ രോഗ വിദഗ്ധൻ ഡോക്ടർ ജെ ജെ മാത്യു എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
ഇരിങ്ങാലക്കുടയിലെ പൊതുജനങ്ങൾക്ക് വേണ്ടി ഇരിഞ്ഞാലക്കുട റോട്ടറി ക്ലബ്ബ് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് അപ്പോള അഡലക്സ് ഹോസ്പിറ്റലിലെ ഹൃദ്രോഗവിഭാഗം ഡോക്ടർ അബ്രഹാം പോൾ, ശ്വാസകോശ രോഗ വിദഗ്ധൻ ഡോക്ടർ ജെ ജെ മാത്യു എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു റോട്ടറി ക്ലബ് പ്രസിഡണ്ട് അബ്ദുൽ ഹക്കീം, സെക്രട്ടറി പ്രവീൺ തിരുപ്പതി, ഹേമചന്ദ്രൻ, പ്രെഫ ജോൺ, ടി ജി സച്ചിത്ത് എന്നിവർ പ്രസംഗിച്ചു.