Channel 17

live

channel17 live

സൗദിയിൽ വാഹനാപകടം; തളിക്കുളം സ്വദേശിനിയായ വിദ്യാർത്ഥി മരിച്ചു

ദമ്മാം:സൗദി അറേബ്യയിലെ ദമ്മാമിന് സമീപം ഹുറൈറയിൽ ദമ്മാം-റിയാദ് ഹൈവേയിൽ വെച്ച് നടന്ന വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ ഒരു കുട്ടി മരിച്ചു. തൃശൂർ തളിക്കുളം സ്വദേശി കല്ലിപറമ്പിൽ സിദ്ദീഖ് ഹസൈനാറിന്റെ കുടുംബമാണ് ഇന്ന് പുലർച്ചെ അപകടത്തിൽപ്പെട്ടത്. സിദ്ദീഖിന്റെ ഇരട്ടക്കുട്ടികളിലൊരാളായ ഫർഹാന ഷെറിൻ (18) സംഭവസ്ഥലത്ത് മരിച്ചു.പരിക്കേറ്റ സിദ്ദീക്കും ഭാര്യയും രണ്ട് കുട്ടികളും ആശുപത്രിയിൽ ചികിത്സയിലാണ്.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!