Channel 17

live

channel17 live

സൗരജലധാര കുടിവെള്ള പദ്ധതി തുടങ്ങി

കോണത്തുകുന്ന്: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ ചിരട്ടക്കുന്നില്‍ ആരംഭിച്ച സൗരജലധാര കുടിവെള്ള പദ്ധതി വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എം.മുകേഷ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപറമ്പില്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രസന്ന അനില്‍കുമാര്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസ്ന റിജാസ്, ഷീല സജീവന്‍, വര്‍ഷ പ്രവീണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!