സൗഹൃദത്തിൽ വിളഞ്ഞത് നൂറുമേനി കർഷകൻ സുബ്രനും പഞ്ചായത്തംഗം ജോബി ശിവനും കുടുംബശ്രീ പ്രവർത്തക രേഖാ ഗോപിയുടെ സൗഹൃദം കൃഷി ചെയ്യാൻ തിരുമാനി ക്കുകയായിരുന്നു അന്നമനട പഞ്ചായത്തിലെ വാർഡ് 9 പൈങ്കാവ് സ്വദേശികളായ ഐക്കര മുളയ്ത്ത്നിസ അറഷറഫ് ൻ്റെ 80 സെൻ്റ് സ്ഥലത്ത് പടവലം പാവക്ക വെള്ളരി വെണ്ട പയർ കുർക്ക മത്തൻ ചെട്ടു മല്ലി എന്നിവയാണ് കൃഷി ചെയ്തത് തികച്ചും ജൈവ രീതിയിൽ ഓണ വിപണി ലക്ഷ്യമാക്കിയാണ് കൃഷി ഒരുക്കിയത് പച്ചക്കറിയുടെയും പെട്ടുമല്ലി പൂവിൻ്റെയും വിളവെടുപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിവി വിനോദ് നിർവ്വവിച്ചു ഗ്രാമ പഞ്ചായത്തംഗം ജോബി ശിവൻ മുൻ അംഗങ്ങളായ സുലോചന സുധാകരൻ ടി.വി ഭാസ്കരൻ ടിസി സുബ്രൻ സി ബി ബൈജു എന്നിവർ സംസാരിച്ചു.
സൗഹൃദത്തിൽ വിളഞ്ഞത് നൂറുമേനി
