വെള്ളാങ്ങല്ലൂർ : വെള്ളാങ്ങല്ലൂർ ബുസ്താനിയ്യ വൊക്കേഷണൽ ട്രെയിനിങ് ഇന്സ്ടിട്യൂട്ടിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈൻറിംഗ്റെയും മണ്ണാർക്കാട് സ്മാർട്ട് എക്സ് ന്റെയും നേതൃത്വത്തിൽ ടൈലറിങ്, കമ്പ്യൂട്ടർ കോഴ്സ്കളിൽ പരിശീലനം നേടിയവർക്കുള്ള സർട്ടിഫിക്കറ്റ്കൾ ഗ്രാമ പഞ്ചായത്ത് അംഗം ശംസു വെളുത്തേരി വിതരണം ചെയ്തു. ബുസ്താനിയ്യ ജനറൽ സെക്രട്ടറി പി കെ എം അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. ടൈലറിങ് ടീച്ചർ ബിന്ദു സത്യൻ സ്വാഗതവും റീന നൽസൻ നന്ദിയും പറഞ്ഞു.
സർട്ടിഫിക്കറ്റ് വിതരണം നടത്തി
