പുത്തൻചിറയിലെ ആദ്യകാല പാർടി സഖാവായിരുന്ന സഖാവ് .എ .ഡി എൻ ന്റെ പത്താമത് അനുസ്മരണ ദിനം ആചരിച്ചു. വ്യാപര ഭവൻ ഹാളിൽ നടന്ന അനുസ്മരണ പരിപാടി പാർട്ടി ഏരിയ കമ്മറ്റി അംഗം എം.എം നൗഷാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റോമി ബേബി അദ്ധ്യക്ഷത വഹിച്ചു. CPIM പുത്തൻചിറ ലോക്കൽ സെക്രട്ടറി C.R സേതുമാധവൻ സ്വാഗതം പറഞ്ഞു. V Nരാജേഷ് , TK ഉണ്ണികൃഷ്ണൻ ,രേണുക AN, സുബി പ്രദീപ് , Av ഉണ്ണികൃഷ്ണൻ , സിനി അൻവർ,KK സലീം തുടങ്ങിയവർ പങ്കെടുത്തു. ഉത്തമൻ . P.kനന്ദി രേഖപ്പെടുത്തി.
സ.എ .ഡി എൻ അനുസ്മരണം നടത്തി
