സ : പിന്റോ ചിറ്റിലപ്പിള്ളി നിര്യാതനായി.ഹൃദയാഘാതമാണ് മരണകാരണം.മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളിയുടെ ജ്യേഷ്ഠപുത്രനാണ് സ : പിന്റോ ചിറ്റിലപ്പിള്ളി. ജൂബിലി ആശുപത്രിയിൽ എത്തിക്കും മുൻപ് മരണപെട്ടു.
സ : പിന്റോ ചിറ്റിലപ്പിള്ളി നിര്യാതനായി
