ഓഗസ്റ്റ് 18, CPIM ചാലക്കുടിയിലെ മൺറിഞ്ഞ മുതിർന്ന പാർട്ടി നേതാവായിരുന്ന സ.വി എൻ രാജന്റെ ഒന്നാം അനുസ്മരണ സമ്മേളനം മുൻ MLA യും. CPIM തൃശൂർ ജില്ലാ കമ്മിറ്റി അംഗവുമായ സ. B D ദേവസ്സി ഉദ്ഘാടനം ചെയ്തു. രാവിലെ 10 മണിക്ക് ഗാന്ധിനഗർ കമ്മ്യൂണിറ്റി ഹാളിൽ CPIM ചാലക്കുടി സൗത്ത് ലോക്കൽ കമ്മിറ്റിസംഘടിപ്പിച്ച സമ്മേളനത്തിൽ സൗത്ത് LC സെക്രട്ടറി സ അജിതൻ അധ്യക്ഷനായി.ഏരിയ സെക്രട്ടറി കെ എസ് അശോകൻഏരിയ കമ്മിറ്റി അംഗങ്ങൾ ആയ കെ പി തോമസ്,സി കെ ശശി സന്തോഷ്,പി പി പോൾ, ജിൽ ആന്റണി,മുതിർന്ന പാർട്ടി പ്രവർത്തകനും CITU മുൻ ഏരിയ സെക്രട്ടറിയുമായ എം ടി പൌലോസ് മുൻസിപ്പൽ പ്രതിപക്ഷ നേതാവ് സി എസ് വിനു,മുൻസിപ്പൽ കൗൺസിലർ ഷൈജ സുനിൽ,കെ ടി വാസു,പി ഒ ബിനു തുടങ്ങിയവർ പങ്കെടുത്തു തുടർന്ന് +2,10 th ഉന്നത വിജയം നേടിയവർക്കും, വ്യത്യസ്ഥ മേഖലയയിൽ ജോലിചെയ്യുന്ന തൊഴിലാളികളെയും സമ്മേളനത്തിൽ മൊമെന്റോ നൽകി ആദരിച്ചു.
സ. വി എൻ രാജനെ അനുസ്മരിച്ചു
