Channel 17

live

channel17 live

ഹരിത കർമ്മ സേനാംഗങ്ങൾ സ്മാർട്ടായി

അന്നമനട ഗ്രാമ പഞ്ചായത്ത് മാലിന്യ സംസ്കരണത്ത് സ്മാർട്ടാവുന്നു ഡിജിറ്റലാവുന്നു വാതിൽ പ്പടി സേവനത്തിനായി ഹരിത മിത്രം ആപ്പ് നടപ്പിലാക്കുന്നത് അവസാന ഘട്ടത്തിലാണ് എല്ലാ വീടുകളിലും QR കോഡ് പതിക്കുന്നതോടെ വാതിൽപ്പടി സേവനം മൊബൈൽ ആപ്പിലൂടെ . ഉറപ്പുവരുത്താൻ കഴിയും വീടുകൾ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് മാലിന്യങ്ങൾ കളക്ഷൻ സേനാംഗങ്ങളുടെ പ്രവർത്തന ക്ഷമത എന്നിവ നിരിക്ഷിക്കുന്നതിനും ഇതിലൂടെ കഴിയും ഇതിനായ് എല്ലാ ഹരിത കർമ്മ സേനാംഗങ്ങൾക്കും മൊബൈൽ ഫോൺ ഉറപ്പു വരുത്താനുള്ള പ്രവർത്തനങ്ങൾ അന്നമനടയിൽ ആരംഭിച്ചു. ഇതിൻ്റെ ആദ്യ ഘട്ട വിതരണോൽഘാടനം കൺസോർഷ്യം പ്രസിഡൻ്റ് ഷീജ ദാസന് നൽകി കൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിർവ്വഹിച്ചു സ്ഥിരം സമിതി അധ്യക്ഷൻ മാരായ ടി കെ സതീശൻ സിന്ധു ജയൻ മോളി വർഗീസ് ഷീജ നസിർ സെക്രട്ടറി ഉഷ ദേവി എന്നിവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!