ദുബായിൽ നടക്കുന്ന പ്രഥമ ഇന്റർനാഷണൽ ഓപ്പൺ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ കൊരട്ടി മംഗലശ്ശേരി സ്വദേശി ഡോ ബിജു ലോനക്ക് 50+ കാറ്റഗറി യിൽ ഹൈ ജമ്പിൽ സ്വർണം.
ദുബായിൽ നടക്കുന്ന പ്രഥമ ഇന്റർനാഷണൽ ഓപ്പൺ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ കൊരട്ടി മംഗലശ്ശേരി സ്വദേശി ഡോ ബിജു ലോനക്ക് 50+ കാറ്റഗറി യിൽ ഹൈ ജമ്പിൽ സ്വർണം.
ദുബായ് അൽ വാസൽ സ്റ്റേഡിയത്തിൽ ഒക്ടോ 27,28,29 തീയതികളിൽ ആയാണ് മത്സരം നടക്കുന്നത്.ഇന്ത്യ, ശ്രീലങ്ക, ഫ്രാൻസ്, UAE, റഷ്യ, എന്നീ രാജ്യങ്ങളിൽ നിന്നുളള കായിക താരങ്ങൾ മത്സരിക്കുന്നുണ്ട്. ചാലക്കുടി പനമ്പിള്ളി കോളേജ് കായികാ അധ്യാപകനാണ് ഡോ ബിജു ലോനക്ക്.