Channel 17

live

channel17 live

ഹോണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു

എഗ്മോറിൽ നടന്ന വെസ്റ്റേൺ അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റ് വിതരണചടങ്ങിൽ കൊടകര തപോവനം അശ്വിനിദേവ് തന്ത്രിയെ ഹോണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. സ്പിരിച്ചുവൽ മേഖലയിൽ ആറു രാജ്യങ്ങളിൽ നിന്നും നേടിയ വേൾഡ് റെക്കോർഡ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്, വിയറ്റ്നാം ബുക്ക് ഓഫ് റെക്കോർഡ്, നേപ്പാൾ ബുക്ക് ഓഫ് റെക്കോർഡ്, ഇൻഡോനേഷ്യ ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് തുടങ്ങിയ ബഹുമതികൾ നേടിയതിലും ആധ്യാത്മിക സാമൂഹിക മേഖലയിലെ സംഭാവനകളെ ആസ്പദമാക്കിയും സംസ്കൃത പ്രബന്ധാവതരണത്തിനെ വിലയിരുത്തികൊണ്ടുമാണ് ഡോക്ടറേറ്റ് നൽകിയത്. നാമക്കൽ ജഡ്ജി വിദ്യയാൽ കുക്കാൻ , ഡി ഐ ജി ദുരൈരാജ്, അസിസ്റ്റന്റ് കമ്മീഷ്ണർ ഓഫ് പോലീസ് മലൈച്ചാമി, ഇന്ത്യൻ ഫിലിം ആക്ടർ അരുൾ മണി, ഫിലിം ഡയറക്ടർ വി. ശേഖർ, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!