വെള്ളാങ്ങല്ലൂർ വടക്കുംകര മഹല്ല് ജമഅത്ത് കമ്മിറ്റി യുടെ വാർഷിക പൊതുയോഗം ജുമാ മസ്ജിദ് അങ്കണത്തിൽ നടത്തി. മഹല്ല് പ്രസിഡൻ്റ് ജനാബ് സി.കെ അബ്ദുസലാമിൻ്റെ അധ്യക്ഷതയിൽ മഹല്ല് ഖത്തീബ് അബ്ദുറഹ്മാൻ ബാഖവി ഉൽഘാടനം ചെയ്തു. ബഷീർ മുസ്‌ലിയാർ,KH മുഹമ്മദലി , ഹുസൈൻ ഹാജി, മുഹമ്മദ് കോല്പറമ്പിൽ,അബുൽ ശക്കൂർ ഹാജി, സി.പി സജീർ ,TA ബഷീർ തുടങ്ങിയവർ സംസാരിച്ചു.*പുതിയ മഹല്ല് കമ്മിറ്റി അംഗങ്ങൾ: CK അബ്ദുൾസലാം പ്രസിഡൻറ്,TA ബഷീർ വൈസ് പ്രസിഡൻ്റ്,KH മുഹമ്മദാലി സെക്രട്ടറി,AM സിറാജുദ്ധീ ൻ ജോയിൻ്റ് സെക്രട്ടറി,TV അഷറഫ് ഖജാൻജി ആയും തിരഞ്ഞെടുത്തു.
63- മത് വാർഷിക പൊതുയോഗം
