ഉദ്ഘാടനം ബാലസംഘം ജില്ലാ സെക്രട്ടറിഅനശ്വര രാജേഷ് നിർവഹിച്ചു.
ബാലസംഘം കാഞ്ഞിരപ്പള്ളി മേഖലാ സമ്മേളനം ചേർന്നു, ഉദ്ഘാടനം ബാലസംഘം ജില്ലാ സെക്രട്ടറിഅനശ്വര രാജേഷ് നിർവഹിച്ചു.പ്രമുഖ മിമിക്രി താരം ചാക്യാർകൂത്ത് കലാകാരൻ പ്രദീപ് പൂലാനി കലാപരിപാടി അവതരിപ്പിച്ചു, വിൽഫ്രണ്ട് വില്യംസ് അധ്യക്ഷനായി, സിപിഐഎം കാഞ്ഞിരപ്പള്ളി ലോക്കൽ സെക്രട്ടറി പി എസ് ശ്യാം, കെ എസ് രാധാകൃഷ്ണൻ,, എന്നിവർ സംസാരിച്ചു., നാഥുല മനോജിനെ സെക്രട്ടറിയായും വിൽഫ്രണ്ട് വില്യംസിന് പ്രസിഡണ്ട് ആയും വിഷ്ണു എം സി കൺവീനർ ആയും,സ്മിത ബൈജു ജോയിന്റ് കോഡിനേറ്റർ,അനഘ ഷാജു കോഡിനേറ്ററായി തിരഞ്ഞെടുത്തു.