ക്ലബ് പ്രസിഡന്റ് ലാലുമോന് ചാലക്കുടി പതാക ഉയര്‍ത്തി.
ആറ്റപ്പാടം ഗ്രാമിക ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ആന്‍ഡ് ലൈബ്രറി സ്വാതന്ത്ര്യദിനാഘോഷം ഒരുക്കി. ക്ലബ് പ്രസിഡന്റ് ലാലുമോന് ചാലക്കുടി പതാക ഉയര്‍ത്തി. കെ.ഐ. മോഹനന്, അമല്‍ ആന്റണി, എം.സി. അഖില്‍, ഡോ. ഡിയ ഗോവിന്ദ്, കെ.എ. അഭിജിത്, അലന് ആന്റണി, കെ.കെ. വിപിന്‍, ഷാനറ്റ് കൃഷ്ണന്, എ.എ. രാമകൃഷ്ണന്, ദേവപ്രിയ സജീവ്, ലക്ഷ്മി സുരേഷ്, മാധവന് ലാല്‍, ദേവരാഗ് സജീവ് എന്നിവര്‍ പ്രസംഗിച്ചു