എം പി സോണി പതാക ഉയർത്തി
ഇന്ത്യൻ നാഷ്ണൻ കോൺഗ്രസ് പുത്തൻചിറ മണ്ടലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. എം പി സോണി പതാക ഉയർത്തി, കെ എൻ സജീവൻ ടി എസ് ഷാജി, ആന്റെണി പയ്യപ്പിള്ളി, ഗ്രാമപഞ്ചായത്ത് മെമ്പർ മാർ പോഷക സംഘടനാ , മഹിളാ കോൺസ് അംഗങ്ങൾ പങ്കെടുത്തു.