ഡിഎംകെ തൃശൂർ നിയോജകമണ്ഡലം പ്രസിഡന്റ് ബെന്നി അയ്യന്തോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പ്രസിഡന്റ് സാദാശിവൻ ചക്കനാലി സ്വാതന്ത്രദിന സന്ദേശം നൽകി.
സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ഡിഎംകെ തൃശ്ശൂർ ജില്ലാ കമിറ്റിയുടെ ദേശിയപതാക ഉയർത്തലിനു ഡിഎംകെ തൃശ്ശൂർ നിയോജകമണ്ഡലം കമിറ്റി നേതൃത്വം കൊടുത്തു ഡിഎംകെ തൃശൂർ നിയോജകമണ്ഡലം പ്രസിഡന്റ് ബെന്നി അയ്യന്തോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പ്രസിഡന്റ് സാദാശിവൻ ചക്കനാലി സ്വാതന്ത്രദിന സന്ദേശം നൽകി ജില്ലാ സെക്രട്ടറി അജ്മൽ ബാബു ദേശീയ പതാക ഉയർത്തി യുത്ത് വിങ്ങ് ജില്ലാ സിക്രട്ടറി ജിനേയ് ജോബായി മുഖ്യ പ്രഭാക്ഷണം നടത്തി തൃശ്ശൂർ നിയോജകമണ്ഡലം സെക്രട്ടറി ബിജു ജില്ലാ ജോയിന്റ് സെക്രട്ടറി ശശി നേട്ടിശ്ശേരി കൊടുങ്ങല്ലൂർ നിയോജകമണ്ഡലം സെക്രട്ടറി ഷിജു എന്നിവർ സന്നിഹിതരായിരുന്നു യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി ജിനോയ് സി ജോബായ് യുടെ നേതൃത്വത്തിൽ മധുരം വിതരണം ചെയ്തു