Channel 17

live

channel17 live

തൊഴിൽ അവകാശ സംരക്ഷണ ദിനം ആചരിച്ചു

തുമ്പൂർമുഴി കാറ്റിൽ ബ്രീഡിങ് ഫാമിൽ തൊഴിലാളികൾ പ്രകടനം നടത്തുകയും തുടർന്നുവന്ന പൊതുയോഗം സിഐടിയു ഏരിയ സെക്രട്ടറി ഇ എ ജയതിലകൻ ഉദ്ഘാടനം ചെയ്തു

തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്, സംസ്ഥാനത്തുടനീളംവെറ്റിനറി ഫാം തൊഴിലാളികൾ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽതൊഴിൽ അവകാശ സംരക്ഷണ ദിനം ആചരിച്ചു.തുമ്പൂർമുഴി കാറ്റിൽ ബ്രീഡിങ് ഫാമിൽതൊഴിലാളികൾ പ്രകടനം നടത്തുകയും തുടർന്നുവന്ന പൊതുയോഗം സിഐടിയു ഏരിയ സെക്രട്ടറി ഇ എ ജയതിലകൻ ഉദ്ഘാടനം ചെയ്തു, എഐടിയുസി മണ്ഡലം സെക്രട്ടറി ബാബുരാജ് അധ്യക്ഷനായിരുന്നു, കോൺഗ്രസ് മണ്ഡലം സെക്രട്ടറി മനോജ് കമുകത്ത്സ്വാഗതം പറഞ്ഞു,ജി എൽ പോളി, ഷര്‍ളി ടി യാർ, എൻ കെ ബാലൻ, സിന്ധു പി വി, സാബു കെ കെതുടങ്ങിയവർ നേതൃത്വം നൽകി.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!