Channel 17

live

channel17 live

മുരിയാട് ഗ്രാമപഞ്ചായത്ത്‌ കൃഷിഭവന്റെ ചിങ്ങം 1 കർഷക ദിനം ആഘോഷിച്ചു

ആനന്ദപുരം NSS ഹാളിൽ വെച്ച് തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്രീമതി ലതാ ചന്ദ്രൻ ആഘോഷങ്ങൾ ഉദ് ഘാടനം ചെയ്തു.

ആനന്ദപുരം NSS ഹാളിൽ വെച്ച് തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്രീമതി ലതാ ചന്ദ്രൻ ആഘോഷങ്ങൾ ഉദ് ഘാടനം ചെയ്തു.മുരിയാട് ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി രതി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ മേഖലകളിൽ ഉള്ള മികച്ച കർഷകരെ ആദരിച്ചു . വാർഡ് മെമ്പർമാർ, പാടശേഖര ഭാരവാഹികൾ, വിവിധ കോ-ഒപ്പറേറ്റീവ് ബാങ്ക് ഭാരവാഹികൾ, ക്ഷീര സഹകരണ സംഘം ഭാരവാഹികൾ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!