Channel 17

live

channel17 live

അടൽജി സ്മൃതി ദിനം- പുഷ്പാർച്ചനയും അനുസ്മരണവും

ലോകാരാധ്യനായിരുന്ന സ്വർഗ്ഗീയ അടൽ ബിഹാരി വാജ്പേയ് സ്മൃതിദിനം ബി ജെ പി ആചരിച്ചു

ഇരിങ്ങാലക്കുട- ലോകാരാധ്യനായിരുന്ന സ്വർഗ്ഗീയ അടൽ ബിഹാരി വാജ്പേയ് സ്മൃതിദിനം ബി ജെ പി ആചരിച്ചു.ഇരിങാലക്കുട മണ്ഡലം ഓഫീസിൽ നടന്ന അനുസ്മരണത്തിൽ പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു.പാർട്ടി സീനിയർ നേതാവ് എ ടി നാരായണൻ നമ്പൂതിരി ഉത്ഘാടനം നിർവ്വഹിച്ചു. ബി ജെ പി മണ്ഡലം ജന സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, രതീഷ് കുറുമാത്ത്,രമേഷ് അയ്യർ,സോമൻ പുളിയത്തുപറമ്പിൽ, ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!