വേദി പ്രസിഡന്റ് ഷാന്റി ജോസഫ് തട്ടകത്ത് അധ്യക്ഷത വഹിച്ചു; മാധ്യമ പ്രവർത്തകൻ അബ്ബാസ് മാള മുഖ്യപ്രഭാഷണം നടത്തി.
ജോസഫ് മേരി സാംസ്കാരിക വേദിയുടെ ഓണാദരവ് അഡ്വ :വി. ആർ. സുനിൽകുമാർ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. വേദി പ്രസിഡന്റ് ഷാന്റി ജോസഫ് തട്ടകത്ത് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ അബ്ബാസ് മാള മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ K.J.U. സംസ്ഥാന ട്രഷറർ ഇ. പി. രാജീവ് എന്നിവർ വിശിഷ്ടാതിഥി കളായി. സി. ആർ. പുരുഷോത്തമൻ, ജോയ് കൊടിയൻ,എം. ബി. ബാബു എന്നിവരെ ആദരിച്ചു. കെ. സി. വർഗ്ഗീസ്, എ. വി. തോമസ്, പി. യു. വിത്സൻ എന്നിവർ ആശംസ നേർന്നു. ഡേവിസ് പാറേക്കാട്ട് സ്വാഗതവും ക്ലിഫി കളപ്പ റമ്പത്ത് നന്ദിയും പറഞ്ഞു.