കാടുകുറ്റി സഹകരണ ബാങ്കിന്റെ ഓണ സഹകരണ വിപണി 2023 ന്റെ ഭാഗമായി അന്നനാട്ടിൽ കാടുകുറ്റി ഗ്രാമ പഞ്ചായത്ത് വൈസ്. പ്രസിഡൻറ് പി.സി. അയ്യപ്പൻ ഉദ്ഘാടനം ചെയ്തു.
കാടുകുറ്റി സഹകരണ ബാങ്കിന്റെ ഓണ സഹകരണ വിപണി 2023 ന്റെ ഭാഗമായി അന്നനാട്ടിൽ കാടുകുറ്റി ഗ്രാമ പഞ്ചായത്ത് വൈസ്. പ്രസിഡൻറ് പി.സി. അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. സഹകരണ ബാങ്ക് ഭരണ സമിതി അംഗം ഗിരിജ ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. സ്വപ്ന സ്വാഗതം പറഞ്ഞു. ആദ്യ കിറ്റ് വിതരണം കാടുകുറ്റി പഞ്ചായത്ത് മെമ്പർ രാഖി സുരേഷ് നിർവ്വഹിച്ചു. പഞ്ചായത്ത് മെമ്പർ KN രാജേഷ് ആശംസ നേർന്നു.