Channel 17

live

channel17 live

ക്രസന്റ് പബ്ലിക്ക് സ്‌ക്കൂളില്‍ നിര്‍മ്മിത ബുദ്ധി ലാബ് തുറന്നു

ചിത്രവിവരണം-ചാലക്കുടി ക്രസന്റ് പബ്ലിക്ക് സ്‌ക്കൂളില്‍ സ്ഥാപിച്ച നിര്‍മിത ബുദ്ധി ലാബിന്റെ ഉദ്ഘാടനം സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: ക്രസന്റ് പബ്ലിക്ക് സ്‌ക്കൂളില്‍ നിര്‍മിത ബുദ്ധി( ആര്‍ട്ടഫിഷ്യല്‍ ഇന്റലിജന്‍സ്) ലാബ് തുറന്നു. സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ക്രസന്റ് എഡ്യൂക്കേഷണല്‍ സൊസൈറ്റി ചെയര്‍മാന്‍ എം.കെ. അബ്ദുള്‍ റഹ്‌മാന്‍ അധ്യക്ഷനായി. മുനിസിപ്പല്‍ ചെയര്‍മാന്‍ എബി ജോര്‍ജ് മുഖ്യാതിഥിയായി. കൗണ്‍സിലര്‍ ജോജി കാട്ടളന്‍, പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ് കോലഞ്ചേരി, വൈസ് പ്രിന്‍സിപ്പല്‍ ശാലിനി ഷേണായ്,പ്രിന്‍സി ലോറന്‍സ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!