Channel 17

live

channel17 live

പ്ലാന്റേഷനിൽ ഓണാഘോഷം

കാലടി പ്ലാന്റേഷൻ ഓയിൽ പാം ബി ഡിവിഷനിൽ തൊഴിലാളികൾ ഓണാഘോഷം നടത്തി. ഓണസദ്യയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

അതിരപ്പിള്ളി: കാലടി പ്ലാന്റേഷൻ ഓയിൽ പാം ബി ഡിവിഷനിൽ തൊഴിലാളികൾ ഓണാഘോഷം നടത്തി. ഓണസദ്യയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. ഫീൽഡ് എക്സിക്കുട്ടീവ് ബീന യൂണിയൻ ഭാരവാഹികളായ ഷീല,ജാഫർ,ജോസഫ് ഷൈജു തുടങ്ങിയവർ നേതൃത്വം നൽകി.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!