പിണ്ടാണി ജംങ്ഷനിൽ അയ്യൻകാളി സ്വകയറിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.
മാള: പുത്തൻചിറ – കെ.പി.എം.എസ്. 492 പിണ്ടാണി കരിങ്ങാചിറ ശാഖയുടെ ആഭിമുഖ്യത്തിൽ പറയൻ കുന്നിൽ നിന്ന് പ്രകടനത്തോടെ പിണ്ടാണി ജംങ്ഷനിൽ അയ്യൻകാളി സ്വകയറിൽ പുഷ്പാർച്ചനയും തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ ശാഖ പ്രസിഡണ്ട് കെ.കെ വിജയൻ അദ്യക്ഷതയിൽ,ടി.യു. കിരൺ സ്വാഗതവും. കെ.പി.എം.എസ്. സംസ്ഥാന അസി.സെക്രട്ടറി ലോ ജനൻ അമ്പാട്ട് ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ജില്ല. അസി.സെക്രട്ടറി പി.സി. ബാബു,ഏരിയ സെക്രട്ടറി വിനയൻ മംഗലപ്പിള്ളി. ഏരിയ പ്രസിഡണ്ട് കെ.വി. സുബ്രൻ,പി.സി. സുബ്രൻ, പി.സി ബേബി, ഹരിഹരൻ ടി.കെ. ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു.