ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കോഴിക്കോട് വിജിലൻസ് ജഡ്ജ് വി ഗീത അവർകൾ നിർവഹിച്ചു.
ചാലക്കുടിയിലെ വിവിധ റസിഡൻസ് അസോസിയേഷനുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഓണപ്പാട്ട് മത്സരവും, പൂക്കള മത്സരവും, ക്രാക്റ്റിന്റെ അഭിമുഖത്തിൽ നടത്തി. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കോഴിക്കോട് വിജിലൻസ് ജഡ്ജ് വി ഗീത അവർകൾ നിർവഹിച്ചു. പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനം പുലരി റസിഡൻസ് അസോസിയേഷനും, ഓണപ്പാട്ടിൽ ഒന്നാം സ്ഥാനം ഗോൾഡൻ നഗർ റസിഡൻസ് അസോസിയേഷനും കരസ്ഥമാക്കി. യോഗത്തിൽ കലാഭവൻ തോമസിനെ ആദരിച്ചു.