ശാഖ സെക്രട്ടറി രാമചന്ദ്രൻ കോവിൽപറമ്പിൽ,വാർഡ് മെമ്പറും കാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ സുനിൽ മാലാന്ത്ര, രാമകൃഷ്ണൻ,ഗിരീഷ്,ലീലാ വിശ്വംഭരൻ, പ്രിയ തുടങ്ങിയ ശ്രീനാരണീയർ പങ്കെടുത്തു.
ശ്രീനാരായണ ഗുരുജയന്തി- ചെമ്മണ്ട 4625 SNDP ശാഖാ മന്ദിരത്തിൽ യൂണിയൻ പ്രതിനിധി കൃപേഷ് ചെമ്മണ്ട പീത പതാക ഉയർത്തി.ശാഖ സെക്രട്ടറി രാമചന്ദ്രൻ കോവിൽപറമ്പിൽ,വാർഡ് മെമ്പറും കാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ സുനിൽ മാലാന്ത്ര, രാമകൃഷ്ണൻ,ഗിരീഷ്,ലീലാ വിശ്വംഭരൻ, പ്രിയ തുടങ്ങിയ ശ്രീനാരണീയർ പങ്കെടുത്തു.