Channel 17

live

channel17 live

പുരോഗമന കലാ സാഹിത്യ സംഘം മേലഡൂർ യൂണിറ്റ് രൂപികരിച്ചു

തൃശൂർ ജില്ലാ ജോ:സെക്രട്ടറി വി യു സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യ്തു.

പുരോഗമന കലാ സാഹിത്യ സംഘം മേലഡൂർ യൂണിറ്റ് രൂപികരിച്ചു. തൃശൂർ ജില്ലാ ജോ:സെക്രട്ടറി വി യു സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യ്തു.ഡോ; സിപി ഷാജി അദ്ധ്യക്ഷനായിരുന്നു. ഷീബ ,പികെ മോഹനൻ,പിഎം ആന്റണി,എം സി പോൾ ,വി ഒ വർഗീസ്,വിത്സൺ ആന്റെണി,ദേവസി കുന്നത്ത്,സഗീർ അന്നമനട,പിജി സുബ്രമണ്യൻ , ആൻസ് മരിയ ജോഷി എന്നിവർ പ്രസംഗിച്ചു.കവിയരങ്ങും സംഘടിച്ചിച്ചു.ഭാരവാഹികൾ:എംസി പോൾ പ്രസിഡന്റ്,പിഎം ആന്റണി വൈസ് പ്രസിഡന്റ്,ഡോ:സിപി ഷാജി സെക്രട്ടറി ,വിത്സൻ ആന്റണി ജോ :സെക്രട്ടറി.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!