ഹെഡ്മിസ്ട്രസ് ശ്രീമതി സി ടി സ്റ്റെല്ല ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പെയ്യ എ.കെ.എം ഹൈസ്കൂളിൽ ഏകദിന ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നടത്തി. ശ്രീമതി മായാബാലൻ സ്വാഗതം ആശംസിച്ചു, ഹെഡ്മിസ്ട്രസ് ശ്രീമതി സി ടി സ്റ്റെല്ല ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു, ശ്രീ ബെന്നി മാസ്റ്റർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു , ശ്രീ രഞ്ജിത്ത് മാസ്റ്റർ ക്ലാസുകൾ നയിച്ചു , 23 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു , ശ്രീമതി ശ്വേതാ സുരേഷ് നന്ദി പറഞ്ഞു.