ഓണാഘോഷം നോർത്ത് ചാലക്കുടിയിൽ വാർഡ് കൗൺസിലറും, ബഹു,മുൻ മുൻസിപ്പൽ ചെയർമാനുമായ ശ്രീ, V0 പൈലപ്പൻ ഉദ്ഘാടനം ചെയ്തു.
ഓണം, പൊന്നോണം – 2023 ഓണാഘോഷം നോർത്ത് ചാലക്കുടിയിൽ വാർഡ് കൗൺസിലറും, ബഹു,മുൻ മുൻസിപ്പൽ ചെയർമാനുമായ ശ്രീ, V0 പൈലപ്പൻ ഉദ്ഘാടനം ചെയ്തു. പ്രമുഖ (സിനിമാ )കലാസംവിധായകനും, കലാകാരനുമായ ശ്രീ, പ്രശാന്ത് മാധവിനെ ബഹു, മുൻ മുൻസിപ്പൽ ചെയർമാൻ പൊന്നാടയണിയിച്ച് യുണീറ്റിൻ്റെ ആദരവ് നൽകി കൊണ്ട് 25 വർഷത്തോളമായ തൻ്റെ കല ജീവിതത്തെ മൊമെമൊൻ്റോ നല്കി ആദരിച്ചു.
യോഗത്തിൽ ‘ശ്രീ .Vs.vs, ഷാജു അധ്യ, ക്ഷനായ യോഗത്തിൽ vss, സംസ്ഥാന കൗൺസിലർ ശ്രീമതി മണി സദാനന്തൻ മുഖ്യപ്രഭാഷണം നടത്തി.യോഗത്തിൽ ജില്ല വൈസ്, പ്രസി, ശ്രീ VV ദിവാകൻ’, ചാലക്കുടി നിയോജക മണ്ഡലം പ്രസിഡൻ്റ് ശ്രീ, VAഷൺമുഖൻ.ശാഖ പ്രസിഡൻ്റ് ശ്രീ, ഉണ്ണിമോൻ, ശാഖാ ട്രഷറർ ശ്രീ, NK സുധാകരൻ, ,ട്രഷറർ ശ്രീ, PK സുധാകരൻ, താലൂക്ക് സമിതി അംഗം ശ്രീ, ശ്രീരാമചന്ദ്രൻ, മണ്ഡലം ട്രഷറർ ശ്രീ, VS വൽസൻ, കൺവീനർമാരായ ശ്രീ, വേലായുധൻ, ശ്രീ സജീഷ് കുമാർ, ശ്രീ, രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.