ഉപദേശക സമിതി പ്രസിഡണ്ട് ബാബു, സെക്രട്ടറി നാരായണൻ കുട്ടി, ട്രഷറർ രമാദേവി, ക്ഷേത്രം മേൽശാന്തി ബൈജു എന്നിവർ നേതൃത്വം നൽകി.
ഇരിങ്ങാലക്കുട : കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവഞ്ചിക്കുളം ദേവസ്വം കീഴേടം കരൂപ്പടന്ന പാരിജാതപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടമി രോഹിണി മഹോത്സവത്തിന്റെ ഭാഗമായുള്ള അന്നദാനത്തിലേക്കുള്ള കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു.
ഉപദേശക സമിതി പ്രസിഡണ്ട് ബാബു, സെക്രട്ടറി നാരായണൻ കുട്ടി, ട്രഷറർ രമാദേവി, ക്ഷേത്രം മേൽശാന്തി ബൈജു എന്നിവർ നേതൃത്വം നൽകി.