Channel 17

live

channel17 live

അതിരപ്പിള്ളിയിൽ വൈദ്യുതി ലൈനിൽമരക്കൊമ്പ് ഒടിഞ്ഞ് വീണുഗതാഗതം തടസപ്പെട്ടു

അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയിൽവൈദ്യുതി കമ്പിയിൽ മരക്കൊമ്പ് ഒടിഞ്ഞ് വീണ് വൈദ്യുതി കാൽ ഒടിഞ്ഞതോടെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കമ്പികൾ താഴേക്ക് തൂങ്ങി കിടന്നതിനാൽ കുറച്ച് സമയം ഭാഗികമായി ഗതാഗതം തടസപ്പെട്ടു.

തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് മരക്കൊമ്പ് വീണത്.നൂറ് കണക്കിന് സഞ്ചാരികൾ എത്തുന്ന അതിരപ്പിള്ളി മേഖലയിൽ റോഡരികിൽ അപകട ഭീഷണി ഉയർത്തി നിരവധി മരങ്ങൾ നിൽക്കുന്നുണ്ടെങ്കിലും മരങ്ങൾ വെട്ടി മാറ്റാൻ വനം വകുപ്പൊ പൊതുമരാമത്ത് വകുപ്പ് അധികൃതരൊ തയ്യാറായിട്ടില്ലെന്ന് പരാതിയുണ്ട്.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!