കൊടശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റിജു മാവേലി ഉദ്ഘാടനം ചെയ്തു.
കലാകരന്മാരുടെ സംഘടനയായ തരംഗ് ചാലക്കുടിയുടെ ആഭിമുഖ്യത്തിൽ ലോക അദ്ധ്യാപക ദിനത്തിൽ വാദ്യകലാരംഗത്തെ അദ്ധ്യാപനരംഗത്ത് 35 വർഷം പിന്നിടുന്ന ചെണ്ട വിദ്വാൻ പരിയാരം ഹരിദാസിനെ ആദരിച്ചു കൊടശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റിജു മാവേലി ഉദ്ഘാടനം ചെയ്തു തരംഗ് പ്രസിഡണ്ട് കലാഭവൻ ജയൻ അദ്ധ്യക്ഷത വഹിച്ചു ഗ്രാമ പഞ്ചായത്ത് വാർഡ് മെംബർമാരയ ശ്യാമ സജീവൻ,ജോർജ്ജ് കല്ലേലി,വിജയൻ മല്പാൻ,പി വി.അനശ്വർ,ഹരിശ്രീ രാമു,കലാരംഗത്തെ പരിയാരം ഹരിദാസിന്റെ സഹോദരങ്ങളായ ഉണ്ണികൃഷ്ണൻ,വത്സൻ,ഗോപി,സജീവൻ,ഷാജി എന്നിവർ സംസാരിച്ചു.