സനീഷ്കുമാര് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ചാലക്കുടി റോട്ടറി ക്ലബ്ബ് ഓഫ് ചാലക്കുടി സൗത്തിന്റെ നേതൃത്വത്തില്‍ പോട്ട ധന്യ ആശുപത്രിയിലേക്ക് 18.50 ലക്ഷം വില വരുന്ന മൂന്ന് ഡയാലിസിസ് മെഷിനുകള്‍ നൽകി ഇന്ന് ആശുപത്രിയില്‍ നടക്കുന്ന ചടങ്ങ് സനീഷ്കുമാര് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു റോട്ടറി ക്ലബ്ബ് പ്രസിഡന്റ് എം എസ് ദിലീപ് അദ്യക്ഷത വഹിച്ചു പാസ്റ്റ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ എസ് രാജുമോഹന്‍ മുഖ്യാതിദി ആയിരുന്നു നഗരസഭ ചെയർമാൻ എബിജോർജ്ജ് നഗരസഭ കൗണ്‍സിലര്‍ വി ജെ ജോജി, എസ് ജയശങ്കർ ,ടി പി സെബാസ്റ്റ്യന്‍, മോഹന്‍ വര്‍ഗീസ്, ജോജു പതിയാംപറമ്പില്‍, വി.എസ്.സന്ദീപ് ,ജോയ് പീറ്റര്‍
സെക്രട്ടറി സജീവൻ കെ എ . മാർട്ടിൻ എ ടി MN അഖിലേഷ് ,ബിജു അമ്പഴക്കാടൻ എന്നിവർ സംസാരിച്ചു.