ഊട്ട് തിരുനാളിനോടനുബന്ധിച്ചുള്ള കൊടിയേറ്റം വികാരി ഫാ. സാംസൺ എലുവത്തിങ്കലിൻ്റെ കാർമ്മികത്വത്തിൽ നടന്നു.
പ്ലാവിൻമുറി സെൻ്റ് മേരീസ് ദയാനഗർ ഇടവക പള്ളിയിൽ പരിശുദ്ധ ബാലിക മാതാവിൻ്റെ ഊട്ട് തിരുനാളിനോടനുബന്ധിച്ചുള്ള കൊടിയേറ്റം വികാരി ഫാ. സാംസൺ എലുവത്തിങ്കലിൻ്റെ കാർമ്മികത്വത്തിൽ നടന്നു. സെപ്റ്റംബർ 10 ഞായറാഴ്ചയാണ് ഊട്ട് തിരുനാൾ. അന്നേ ദിവസം രാവിലെ 10 മണിക്ക് ആഘോഷമായ ദിവ്യബലി .തുടർന്ന് പ്രദക്ഷിണം ഊട്ട് നേർച്ച .