ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് P k ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പുത്തൻചിറ ഗവ: VHSS ൽ ജില്ല പഞ്ചായത്ത് നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയും, ഹൈസ്കൂൾ വിഭാഗലാബും, സ്കൂൾ കാർഷിക ക്ലബിന്റെ കൂൺ കൃഷി പരിശീലന പദ്ധതി ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് Pk ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ റെഞ്ചിൻ ജെ പ്ലാക്കൽ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോമി ബേബി അദ്യക്ഷത വഹിച്ചു ബ്ലോക്ക് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ, എ.പി. വിദ്യാധരൻ | രമ രാഘവൻ , സംഗീത അനീഷ്, വി.എൻ രാജേഷ് S. M. C ചെയർമാൻ പി.സി.ബാബു, റഫിക് പട്ടേപ്പാടം, മാർട്ടിൻ കെ.പി. VHSE പ്രിൻസിപ്പാൾ ജെയ്സി ആന്റെണി എന്നിവർ പ്രസംഗിച്ചു.