വി.ആർ. പുരത്ത് നിന്ന് ആരംഭിച്ച ജാഥ ഉദ്ഘാടനം ഏരിയ പ്രസിഡന്റ് സാവിത്രി വിജയൻ ഉദ്ഘാടനം ചെയ്തു.
മോദി സർക്കാർ , സ്ത്രീ വിരുദ്ധ സർക്കാർ എന്ന മുദ്രവാക്യം ഉയർത്തി മഹിള അസോസിയേഷൻ ഒക്ടോബർ 5 ന് നടത്തുന്ന പാർലിമെന്റ് മാർച്ചിന്റെ പ്രചരണർത്ഥം മഹിള അസോസിയേഷൻ ചാലക്കുടി വെസ്റ്റ് മേഖല കമ്മിറ്റി കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു.
വി.ആർ. പുരത്ത് നിന്ന് ആരംഭിച്ച ജാഥ ഉദ്ഘാടനം ഏരിയ പ്രസിഡന്റ് സാവിത്രി വിജയൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി ചുമതലക്കാരൻ ജിൽ ആന്റണി , ഏരിയ സെക്രട്ടറി സി.ജി. സിനി ടീച്ചർ, ജാഥ ക്യാപ്റ്റൻ ഷൈലജ വിജയൻ , ഭവാനി രാജൻ , ശാന്ത ഗോപി എന്നിവർ സംസാരിച്ചു.