പുലാനി വിഷ്ണുപുരം ശ്രീ ധർമ്മശാസ്താ വിദ്യാനികേതനിൽ വച്ച് സേവാ ഭാരതി മേലൂർ യുണിറ്റ് പ്രസിഡണ്ട് ശ്രീ സത്യൻ പി.പി., ഉത്ഘാടനം ചെയ്തു.
മേലൂർ ഗ്രാമ പഞ്ചായത്തിൽ ദേശീയ സേവാ ഭാരതിയുടെയും, ഐ. എം. എ യുടെയും നേതൃത്വത്തിലുള്ള രക്തദാന ക്യാമ്പ് 10-ൽ രാവിലെ 9.30 ന് പുലാനി വിഷ്ണുപുരം ശ്രീ ധർമ്മശാസ്താ വിദ്യാനികേതനിൽ വച്ച് സേവാ ഭാരതി മേലൂർ യുണിറ്റ് പ്രസിഡണ്ട് ശ്രീ സത്യൻ പി.പി., ഉത്ഘാടനം ചെയ്തു തദ്ദവസരത്തിൽ സേവാ ഭാരതി മേലൂർ യൂണിറ്റ് പ്രവർത്തകരായ റോഷ് കീഴാറ,ശിവരാജൻ എം.എം., അനിൽ എം. വേലായുധൻ , പ്രതിഷ് ,നിധിൻ വിഷ്ണു. ദിവ്യ സുഭീഷ് , ജി നി മനോജ് , ആര്യ ദീലിപ് എന്നിവർ വളണ്ടിയർമ്മാരായി സന്നിഹിതരായിരുന്നു. ഐ.എം.എ മെഡിക്കൽ ഓഫിസേഴ്സ് ഇൻ ചാർജ് രാമവർമ്മപുരം ഡേ: എൻ.ജി രാധാകൃഷ്ണൻ , മീര. ബിൻ സി, ടിനു , ജിസ്മ , അനിൽ എന്നിവർ മെഡിക്കൽ വിഭാഗത്തിന് നേതൃത്വം നൽകി.