സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന പുത്തൻചിറ ഗ്രാമ പഞ്ചായത്തിലെ തെരുവ് നായ വാക്സിനേഷൻ യജ്ഞം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റോമി ബേബി ഉൽഘാടനം ചെയ്തു .
സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന പുത്തൻചിറ ഗ്രാമ പഞ്ചായത്തിലെ തെരുവ് നായ വാക്സിനേഷൻ യജ്ഞം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റോമി ബേബി ഉൽഘാടനം ചെയ്തു .അദ്ധ്യക്ഷൻ വൈസ് പ്ര സിഡണ്ട് AP വിദ്യാധരൻ .വാർഡ് മെമ്പർമാർ ശ്രീമതി സംഗീത അനീഷ്. മൃഗഡോക്ടർ ശ്രീമതി ആശ എന്നിവർ പങ്കെടുത്തു.