Channel 17

live

channel17 live

മാള ടൗണിൽ പ്രതിക്ഷേധ ധർണ്ണ നടന്നു

സി പി ഐ എം ജില്ലാ സെക്രട്ടറി എം എം വർഗ്ഗീസ് ഉൽഘാടനം ചെയ്തു. സി പി ഐ എം മാള ഏരിയ സെക്രട്ടറി ടി കെ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.

തൊഴിലില്ലായ്മക്കും , വിലകയറ്റത്തിനും . സാമ്പത്തിക ഉപരോധത്തിനുമെതിരെ സി പി ഐ എം കൊടുക്കല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാള ടൗണിൽ പ്രതിക്ഷേധ ധർണ്ണ നടന്നു.സി പി ഐ എം ജില്ലാ സെക്രട്ടറി എം എം വർഗ്ഗീസ് ഉൽഘാടനം ചെയ്തു. സി പി ഐ എം മാള ഏരിയ സെക്രട്ടറി ടി കെ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പി കെ ഡേവീസ്, പി കെ ചന്ദ്രശേഖരൻ , എം രാജേഷ്,ടി ശശിധരൻ, ജൈത്രൻ കെ ആർ, കൊടുങ്ങല്ലൂർ മുനിസിപ്പൽ ചെയർ പേഴ്സൺ ടി കെ ഗീത ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാരായ എം എം മുകേഷ് റോമി ബേബി സിന്ധു അശോക്പി വി വിനോദ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!