കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ ഉദ്ഘാടനം നിർവ്വഹിച്ചു.
കുഴൂർ ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതി യുടെ ഭാഗമായി തിരുമുക്കുളം സൊസൈറ്റി പരിസരത്തു നിന്നും പണികൾ ആരംഭിച്ചു.കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ ഉദ്ഘാടനം നിർവ്വഹിച്ചു.വാർഡ് മെമ്പർ നന്ദിത വിനോദ്, മറ്റു മെമ്പർമാരായ സേതുമോൻ ചിറ്റേത്ത്, സണ്ണി കൂട്ടാല, ബിജു, പ്രിയ ലിയോ എന്നിവർ പ്രസംഗിച്ചു.