ചാലക്കുടി റോട്ടറി ക്ലബ് പ്രസിഡണ്ട് ജോൺ തെക്കേക്കരയുടെ അധ്യക്ഷതയിൽ ശ്രീമതി ആലീസ് ഷിബു ചാലക്കുടി നഗരസഭ ഉപാധ്യക്ഷ ഉദ്ഘാടനം ചെയ്തു.
റോട്ടറി ക്ലബ്ബ് ചാലക്കുടിയുടെ ആഭിമുഖ്യത്തിൽ അപ്പോളോ അഡലസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടുകൂടി റോട്ടറി ക്ലബ്ബ് മെമ്പേഴ്സിനും ഫാമിലിക്കും ആയിട്ട് സംഘടിപ്പിച്ച ഫൈബ്രോ സ്കാനിങ്ങും മെഡിക്കൽ ചെക്കപ്പും ചാലക്കുടി റോട്ടറി ക്ലബ്ബിൽ വച്ച് നടന്നു. ചാലക്കുടി റോട്ടറി ക്ലബ് പ്രസിഡണ്ട് ജോൺ തെക്കേക്കരയുടെ അധ്യക്ഷതയിൽ ശ്രീമതി ആലീസ് ഷിബു ചാലക്കുടി നഗരസഭ ഉപാധ്യക്ഷ ഉദ്ഘാടനം ചെയ്തു, രമേഷ് കുമാർ കുഴിക്കാട്ടിൽ, സാബു ചക്കാലക്കൽ, ലെനിൻ ചന്ദ്രൻ, ഡോക്ടർ നിർമ്മൽ എന്നിവർ പ്രസംഗിച്ചു.