Channel 17

live

channel17 live

മാരേക്കാട് മഹല്ല് ആ ന്‍റ് മീലാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മീലാദ് കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു

മഹല്ല് വൈസ് പ്രസിഡന്‍റ് ജലീല്‍ മാരേക്കാട് ഫ്ലാഗ് ഓഫ് ചെയ്തു.

മാള: മാരേക്കാട് മഹല്ല് ആ ന്‍റ് മീലാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മീലാദ് കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു . മഹല്ല് വൈസ് പ്രസിഡന്‍റ് ജലീല്‍ മാരേക്കാട് ഫ്ലാഗ് ഓഫ് ചെയ്തു.മഹല്ല് ഖത്തീബ് ഷിഹാബുദ്ധീന്‍ ദാരിമി അദ്ധ്യക്ഷനായി. നജീബ് ഹിശാമി ,ജാബിര്‍ ഫൈസി ,ലത്തീഫി ,നിഹാസ് , ഹാരിസ് എന്നിവര്‍ നേതൃത്വം നല്‍കി.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!